കുട്ടികളുടെ താലപ്പൊലി പരിപാടി വേണ്ട - വി.ശിവൻകുട്ടി

2022-01-09 13

സ്‌കൂളിൽ പൊതുചടങ്ങുകളിൽ കുട്ടികളെ അണിനിരത്തി താലപ്പൊലിയെടുപ്പിക്കുന്ന പരിപാടിക്ക് വിലക്കേർപ്പെടുത്തി സർക്കാർ. വിദ്യാലയങ്ങളിൽ അത്തരം പരിപാടികൾ വേണ്ടെന്ന് വിദ്യാഭ്യാസ മന്ത്രിയുടെ നിർദേശം.

Videos similaires