കേരളത്തിൽ ലോക്ക്ഡൗൺ !വീണ ജോർജ് പറയുന്നു,ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും

2022-01-08 647

Lockdown-like shuttering not mulled yet,up keep vigil: Veena George
സംസ്ഥാനത്ത് വീണ്ടും ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നതിനെ കുറിച്ച് ഇപ്പോള്‍ ആലോചനയിലില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. സാമ്പത്തിക രംഗം മുന്നോട്ട് പോവേണ്ടതുണ്ടതുണ്ട്. സമ്പൂര്‍ണ അടച്ചിടല്‍ ഇതിന് തടസമാവും. ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലം നിലനില്‍ക്കുമ്പോഴും ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളെപ്പറ്റി ഇപ്പോള്‍ ആലോചിക്കുന്നില്ല വീണ ജോര്‍ജ് പറഞ്ഞു


Videos similaires