നിർമ്മാതാവിൻ്റെ പ്രിയപ്പെട്ട ഗാനം പുറത്തിറക്കാൻ ഒരുങ്ങി 'ഹൃദയം' ടീം

2022-01-07 54

ഹൃദയത്തിലെ ഓരോ ഗാനവും പ്രേക്ഷകർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ച് കൊണ്ടിരിക്കുന്നത്. പതിനഞ്ചോളം ഗാനങ്ങളാണ് ചിത്രത്തിൽ ഉള്ളത്. ചിത്രത്തിലെ പുറത്തിറങ്ങിയ നാല് ഗാനങ്ങളും ഹിറ്റ് ആയി കഴിഞ്ഞു. ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങുകയാണ് ഇന്ന്. നിർമാതാവ് വിശാഖ് സുബ്രഹ്മണ്യത്തിൻറെ ഏറ്റവും പ്രിയപ്പെട്ട ഗാനമാണ് പുറത്തിറങ്ങുന്നത്.'തത്തക തേയ്താര' എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് പൃഥ്വിരാജ് സുകുമാരനാണ്.

Videos similaires