ഇനി ഗോപൻ നടത്തുന്ന ആറാട്ടിൻ്റെ ദിനങ്ങൾ

2022-01-06 7

കാത്തിരിപ്പുകൾക്ക് ഒടുവിൽ ആറാട്ട് ട്രൈലർ റിലീസാകുന്നു. പുതുവർഷ ദിനത്തിൽ റിലീസ് ചെയ്യേണ്ട ട്രെയ്‌ലർ അവസാന നിമിഷം മാറ്റി വച്ചിരുന്നു. ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത സിനിമ ഒരു മുഴുനീള ആക്ഷൻ എന്റർടൈനർ ആയിരിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മോഹൻലാൽ ആരാധകർക്ക് ഏറെ ആഘോഷിക്കാനുള്ള വകയുമായി ഫെബ്രുവരി പത്തിന് ചിത്രം റിലീസ് ചെയ്യും.

Videos similaires