India’s Daily COVID-19 Cases Cross 50,000-mark
രാജ്യത്ത് പ്രതിദിന കോവിഡ് രേഗികളുടെ കണക്ക് 5000ത്തിലെത്തി. ഒറ്റ ദിവസം 56 ശതമാനത്തോളമാണ് വര്‍ധനവ് ഉണ്ടായത്. വിവിധ സംസ്ഥാനങ്ങളിലായി നിരവധി പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്.രോഗവ്യാപനം തീവ്രമാകുന്നതിനനുസരിച്ച് നിയന്ത്രണങ്ങള്‍ കടുപ്പിക്കാമെന്ന് കേന്ദ്രം ആവര്‍ത്തിച്ച് വ്യക്തമാക്കിയിരിക്കുകയാണ്.