കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയില്‍ പാലക്കാട് DCC വൈസ് പ്രസിഡണ്ട് KSBA തങ്ങളില്‍ നിന്നും റിവോള്‍വര്‍ പിടികൂടി.