'രാജ്ഭവനിൽ നിന്ന് വാർത്ത ചോർത്തിക്കൊടുത്താൽ പോരാ ഡീലിറ്റിൽ ഗവർണർ വാ തുറന്ന് പറയണം'': വി.ഡി സതീശൻ
2022-01-04
71
'രാജ്ഭവനിൽ നിന്ന് വാർത്ത ചോർത്തിക്കൊടുത്താൽ പോരാ ഡീലിറ്റിൽ ഗവർണർ വാ തുറന്ന് പറയണം ബിജെപി നേതാക്കൾ എഴുതികൊടുത്തത് വായിക്കുന്നതാണ് ഗവർണറുടെ ജോലി
': വി.ഡി സതീശൻ