'Need Justice': Malayalam Actor $exual A$$ault Case Survivor Writes to Kerala CM

2022-01-03 723

'Need Justice': Malayalam Actor $exual A$$ault Case Survivor Writes to Kerala CM
നടന്‍ ദിലീപ് പ്രതിയായ നടി ആക്രമിക്കപ്പെട്ട കേസില്‍ പുതിയ നീക്കം. ആക്രമണത്തിന് ഇരയായ നടി മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. കേസില്‍ ആദ്യമായിട്ടാണ് നടിയുടെ ഭാഗത്ത് നിന്ന് ഇത്തരമൊരു നീക്കമുണ്ടാകുന്നത്
#PinarayiVijayan #DIleep