Why Is Rahul Captaining India Instead Of Virat Kohli? | Oneindia Malayalam

2022-01-03 133

Why Is Rahul Captaining India Instead Of Virat Kohli In 2nd Test? What happend, know the reasons
സൗത്താഫ്രിക്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ടോസിനു തൊട്ടുമുമ്പാണ് ക്യാപ്റ്റന്‍ വിരാട് കോലി കളിക്കില്ലെന്ന ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്. ആരും തന്നെ പ്രതീക്ഷിക്കാത്ത കാര്യമായിരുന്നു ഇത്.സത്യത്തിൽ എന്താണ് സംഭവിച്ചത്? കാരണമറിയാം