Csk ടീമിലെടുത്തിട്ടും കളിപ്പിക്കാത്ത 5 താരങ്ങൾ ഇവരാണ്

2022-01-02 1

5 players Chennai Super Kings signed but they never played a game for CSK
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ കരുത്തന്മാരുടെ നിരയാണ് സിഎസ്‌കെ. ടീമിലെടുത്തിട്ടും ഒരു മത്സരത്തില്‍ പോലും കളിക്കാന്‍ അവസരം ലഭിക്കാത്ത ചില സൂപ്പര്‍ താരങ്ങളുണ്ട്