ഇങ്ങനെ ഒരു മനുഷ്യന്‍ അദ്ഭുതമായിരുന്നു..അരുണ്‍ ഗോപിയുടെ കുറിപ്പ് വൈറല്‍
2022-01-02
1,068
കൃഷി മന്ത്രി പി പ്രസാദിനെക്കുറിച്ചുള്ള സംവിധായകന്‍ അരുണ്‍ ഗോപിയുടെ കുറിപ്പ് വൈറല്‍.ഭരണകര്‍ത്താക്കള്‍ക്കിടയില്‍ ഇങ്ങനെ ഒരു മനുഷ്യന്‍ അദ്ഭുതമായിരുന്നു എന്നാണ് അരുണ്‍ ഗോപി കുറിക്കുന്നത്.