കര്‍ണാടക ഉഡുപ്പി സര്‍ക്കാര്‍ വനിതാ കോളേജിൽ ഹിജാബ് ധരിച്ച് പ്രവേശിക്കാൻ വിദ്യാർഥിനികൾക്ക് അനുവാദം
2022-01-02 5,043
കര്‍ണാടക ഉഡുപ്പി സര്‍ക്കാര്‍ വനിതാ കോളേജിൽ ഹിജാബ് ധരിച്ച് പ്രവേശിക്കാൻ വിദ്യാർഥിനികൾക്ക് അനുവാദം; നേരത്തെ ശിരോവസ്ത്രം ധരിച്ചെത്തിയ ആറ് വിദ്യാര്‍ത്ഥിനികളെ കോളേജ് കവാടത്തില്‍ വച്ച് അധികൃതര്‍ തടഞ്ഞിരുന്നു