ചൈനയിൽ കോവിഡ് കത്തിപ്പടരുന്നു ,ആളുകളെ വീടുകളിൽ പൂട്ടിയിടുന്നു

2022-01-01 1,567

China welcomes 2022 with worst COVID week since taming virus
ചൈനയില്‍ വീണ്ടും കോവിഡ് അതിവേഗം പടര്‍ന്നുപിടിക്കുന്നതായി റിപ്പോര്‍ട്ട്. ഇതോടെ അസുഖ ബാധിതരായവരെ ഭരണകൂടം നിര്‍ബന്ധിതമായി വീടുകളില്‍ പൂട്ടിയിടുകയാണ്.കൊറോണ വ്യാപനം തടയാന്‍ ചൈന കടുത്ത നടപടികളിലേക്ക് നീങ്ങിയതോടെ സ്ഥിതി ഭയാനകമാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍


Videos similaires