Chennai: False ceiling in VR Mall collapses following rain, video goes viral

2022-01-01 5

Chennai: False ceiling in VR Mall collapses following rain, video goes viral
ചെന്നൈ ഉള്‍പ്പെടെ തമിഴ്‌നാടിന്റെ കടലോര ജില്ലകളില്‍ തകര്‍ത്തുപെയ്ത് മഴ. കനത്ത മഴയില്‍ നഗരത്തിലെ മാളിന്റെ സീലിങ് തകര്‍ന്നുവീണു.എസ്‌കലേറ്ററില്‍ ആളുകള്‍ പോകുന്നതിനിടെ അതിന് സമീപത്തേക്കാണ് സീലിങ് തകര്‍ന്നുവീണത്..
#Chennai #VRMall

Videos similaires