മലയാള സിനിമയെ പുകഴ്ത്തി "രാജമൗലി"

2022-01-01 4

ബ്രഹ്‌മാണ്ഡ ചിത്രം 'ബാഹുബലി' ശേഷം എസ് എസ് രാജമൗലി സംവിധാനം ചെയ്യുന്ന 'ആര്‍ആര്‍ആറി'ന്റെ റിലീസ് എവെന്റ്റ് തിരുവനന്തപുരത്ത് നടന്നു. രാജമൗലി വളരെ നല്ല അഭിപ്രായമാണ് മലയാള സിനിമയെ കുറിച്ചു പറഞ്ഞത്. 2022 ജനുവരി 7ന് ചിത്രം റിലീസ് ചെയ്യും.

Videos similaires