പിണറായിയുടെ പോലീസിനെതിരെ കട്ടക്കലിപ്പിൽ മുഹമ്മദ് റിയാസ്

2022-01-01 4

Swedish citizen insulted, unfortunate; Mohammed Riyas
കോവളത്ത് സ്വീഡിഷ് പൗരനെ മദ്യവുമായി പോകുമ്പോള്‍ പൊലീസ് തടഞ്ഞ സംഭവത്തില്‍ പൊലീസിനെതിരെ വിമര്‍ശനവുമായി ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. സംഭവം ദൗര്‍ഭാഗ്യകരമെന്ന് മന്ത്രി പറഞ്ഞു


Videos similaires