Who is Piyush Jain, the perfume industrialist arrested for tax evasion?
ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ വന്‍ കള്ളപ്പണ വേട്ട. കള്ളപ്പണവുമായി ബന്ധപ്പെട്ട റെയ്ഡില്‍ കാണ്‍പൂര്‍ വ്യവസായി പീയൂഷ് ജെയിനെ ജി എസ് ടി ഇന്റലിജന്‍സ് അറസ്റ്റ് ചെയ്തു. ഇയാളുടെ സ്ഥാപനങ്ങളിലും വീടുകളിലും നടത്തിയ റെയിഡില്‍ 257 കോടി രൂപയാണ് പിടികൂടിയത്. ഇയാളുടെ കാണ്‍പൂരിലെ വസതിയില്‍ നിന്നും പല സംസ്ഥാനങ്ങളിലായുള്ള സ്ഥാപനങ്ങളില്‍ നിന്നുമാണ് പണം കണ്ടെത്തിയത്