വെള്ളിയാഴ്ച്ച തീയേറ്ററുകളിൽ എത്തേണ്ടിയിരുന്ന ഷാഹിദ് കപൂർ ചിത്രം "ജേഴ്സി"യുടെ റിലീസ് മാറ്റി

2021-12-29 1

വെള്ളിയാഴ്ച തീയേറ്ററുകളിൽ എത്തേണ്ടിയിരുന്ന ഷാഹിദ് കപൂർ ചിത്രം ജേഴ്സിയുടെ റിലീസ് മാറ്റിവച്ചു. കൂടുതൽ ചിത്രങ്ങൾ റിലീസ് മാറ്റി വയ്ക്കാൻ‌ സാധ്യതയുണ്ട്. കോവിഡ് രണ്ടാം തരം​ഗത്തിന് ശേഷം ഇന്ത്യൻ സിനിമാ വ്യവസായം പഴയ ആവേശം വീണ്ടെടുക്കുന്നതേയുള്ളൂ. ബി​ഗ് ബജറ്റ് സൂപ്പർ താര ചിത്രങ്ങളടക്കം നിരവധി പുതിയ പ്രോജക്ടുകൾ അണിയറയിൽ ഒരുങ്ങുന്നുമുണ്ട്.