ബേസിൽ ചൂടായി, പിന്നെയാര് ചെയ്യുമെടോ ഇത്? | Guru Somasundaram Interview | Minnal Murali | Oneindia

2021-12-28 376

Guru Somasundaram Malayalam Interview
മിന്നൽ മുരളിയിലൂടെ സൂപ്പർ വില്ലനായി നമ്മളെ ഞെട്ടിച്ച ഗുരു സോമസുന്ദരമാണ് ഇന്ന് നമ്മളോടൊപ്പം കൂടെയുള്ളത്, ഷൂട്ടിങ് സമയത്തെ രസകരമായ സംഭവങ്ങളും ബേസിൽ ചൂടായതും ഡബ്ബിങ് സമയത്തെ വെല്ലുവിളികളുമെല്ലാം അദ്ദേഹം നമ്മളോട് പങ്കുവെച്ചിരിക്കുകയാണ്, ഇന്റർവ്യൂ കാണാം