യോഗിയെ വിറപ്പിച്ച് പ്രിയങ്കയുടെ നേതൃത്വത്തിൽ കോൺഗ്രസിന്റെ ശക്തിപ്രകടനം

2021-12-26 7,415

യുപിയെ ഇളക്കി മറച്ച് പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ പെണ്‍പെടയെ ഇറക്കി കോണ്‍ഗ്രസിന്റെ ശക്തിപ്രകടനം. ലഡ് കീ ഹൂം, ലഡ് ശക്തി ഹൂ ( പെണ്‍കുട്ടികളാണ്, ഞങ്ങള്‍ പോരാടും) എന്ന കോണ്‍ഗ്രസ് ക്യാമ്പെയിന്റെ ഭാഗമായി നടത്തിയ മാരത്തണിലാണ് പതിനായിരത്തോളം പെണ്‍കുട്ടികള്‍ പങ്കെടുത്തത്. ഇതിന്റെ വീഡിയോ കോണ്‍ഗ്രസ് ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്

Free Traffic Exchange

Videos similaires