രാജ്യത്തെ പരമോന്നത മാധ്യമ പുരസ്‌കാരം രാംനാഥ് ഗോയങ്ക അവാർഡ് മീഡിയവണിന്; സീനിയർ പ്രൊഡ്യൂസർ സുനിൽ ബേബിയാണ് പുരസ്‌കാരം നേടിയത്