പുഷ്പയുടെ പ്രച" /> പുഷ്പയുടെ പ്രച"/>

വേറാരും അല്ല.."ഇന്ത്യയിലെ ഗോഡ് ഫാദർ പതിപ്പിൽ നായകൻ മമ്മൂക്ക " | FilmiBeat Malayalam

2021-12-22 4

"Mammootty is the perfect Godfather"; Allu Arjun says
പുഷ്പയുടെ പ്രചാരണാര്‍ത്ഥം കേരളത്തിലെത്തിയ അല്ലു അര്‍ജുന്റെ അഭിമുഖത്തിനിടെയുള്ള വാക്കുകളാണ് ഇപ്പോള്‍ വീണ്ടും സോഷ്യല്‍ മീഡിയില്‍ വൈറലാകുന്നത്. ഹോളിവുഡ് എപിക് ഗോഡ്ഫാദര്‍ ഇന്ത്യന്‍ സിനിമയിലേക്ക് കൊണ്ടു വരികയാണെങ്കില്‍ അത് ചെയ്യാന്‍ ഏറ്റവും നല്ല ചോയ്‌സ് മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി'യാണെന്നാണ് അല്ലു അര്‍ജുന്‍ പറഞ്ഞത്