മഹേഷ് നാരായണൻ ചിത്രം അറിയിപ്പ് തുടങ്ങി

2021-12-21 3

ടേക്ക് ഓഫ് എന്ന സിനിമയുടെ വലിയ വിജയത്തിന് ശേഷം മഹേഷ് നാരായണൻ കുഞ്ചാക്കോ ബോബനൊപ്പം ഒന്നിക്കുന്ന സിനിമയാണ് അറിയിപ്പ്. കുഞ്ചാക്കോ ബോബൻ നിർമാണ പങ്കാളി കൂടിയായ സിനിമയുടെ ചിത്രീകരണം ഹരിയാനയിൽ ആരംഭിച്ചു. സംവിധായകൻ തന്നെയാണ് ചിത്രത്തിന് തിരക്കഥയും ഒരുക്കുന്നത്.

Videos similaires