അമ്മയുടെ മീറ്റിങ്ങിൽ ഫോണിൽ ദൃശ്യങ്ങൾ എടുത്തതിന് ഷമ്മി തിലകനെതിരെ നടപടി

2021-12-20 265

സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയുടെ യോഗം മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിച്ച സംഭവത്തില്‍ നടന്‍ ഷമ്മി തിലകനെതിരെ നടപടിക്കൊരുങ്ങി സംഘടന. വിഷയം അടുത്ത എക്‌സിക്യൂട്ടീവ് യോഗത്തില്‍ ചര്‍ച്ച ചെയ്ത് കൈക്കൊള്ളാനാണ് തിരുമാനം

Videos similaires