ഈ ഫോട്ടോ ഞാൻ ഫ്രെയിം ചെയ്ത് സൂക്ഷിക്കും ; വൈറലായി ടൊവിനോയുടെ പോസ്റ്റ്

2021-12-20 5

മലയാള സിനിമയിലെ ആദ്യ സൂപ്പർ ഹീറോയാകാനുള്ള തയ്യാറെടുപ്പിലാണ് ടൊവിനോ തോമസ്. മിന്നൽ മുരളി ഡിസംബർ 24ന് റിലീസാകുകയാണ്. എന്നാൽ മലയാള സിനിമയുടെ യഥാർത്ഥ സൂപ്പർഹീറോസിനൊപ്പം നിന്ന് ചിത്രമെടുക്കാൻ സാധിച്ചതിൻറെ ആവേശത്തിലാണ് ടൊവിനോ. ടൊവിനോയുടെ സോഷ്യൽ മീഡിയ പോസ്റ്റ് വൈറലാകുകയാണ്.

Videos similaires