രാവിലെ 5 മുതൽ 12 വരെ നേരിട്ട് നെയ്യഭിഷേകം നടത്താം; ശബരിമല തീർത്ഥാടനത്തിന് പ്രഖ്യാപിച്ച കൂടുതൽ ഇളവുകൾ ഇന്നുമുതൽ