കല്യാണ ചെക്കന് പകരം കുതിരയോടിച്ച് വന്നത് വധു..തകർപ്പൻ വീഡിയോ
2021-12-18 707
കുതിരപ്പുറത്തേറി വിവാഹത്തിനെത്തിയ ഒരു വധുവിന്റെ വീഡിയോ ആണ് സാമൂഹിക മാധ്യമത്തില്‍ നിറയുന്നത്. പരമ്പരാഗത കാഴ്ചപ്പാടുകളെ പൊളിച്ചടുക്കിയ യുവതിയുടെ വീഡിയോ വൈറലായിരിക്കുകയാണ്. ബീഹാര്‍ സ്വദേശിയായ അനുഷ്‌ക ഗുഹയാണ് സമൂഹമാധ്യമത്തില്‍ താരമായ ആ വധു