കെ റെയിൽ പദ്ധതി കേരളത്തിന് വെളളിടിയായി മാറുമെന്ന് KPCC പ്രസിഡന്‍റ് കെ സുധാകരൻ. ശശി തരൂരിനെ ഇരുന്നിടം കുഴിക്കാൻ അനുവദിക്കില്ലെന്നും സുധാകരൻ പറഞ്ഞു.