ട്രെയിലര്‍ തന്നെ ചർച്ചയാക്കി സണ്ണി വെയിനും 'അപ്പ'നും

2021-12-18 2

സണ്ണി വെയിനിനെ നായകനാക്കി മജു സംവിധാനം ചെയ്യുന്ന 'അപ്പന്‍' എന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ ശ്രദ്ധേയമാകുന്നു . ചിത്രത്തില്‍ 'അപ്പന്‍' ആവുന്നത് അലന്‍സിയര്‍ ആണ്.അനന്യ, ഗ്രേസ് ആന്‍റണി, പോളി വത്സൻ, രാധിക രാധാകൃഷ്ണൻ, അനിൽ കെ ശിവറാം, വിജിലേഷ്, ഉണ്ണി രാജ, ദ്രുപദ് കൃഷ്‍ണ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംവിധായകനൊപ്പം ആര്‍ ജയകുമാറും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്.

Videos similaires