This is what happened to Krishnapriya who was killed in Kozhikode due to love despair

2021-12-18 4

This is what happened to Krishnapriya who was killed in Kozhikode due to love despair
കേരളത്തെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ച ഒരു വാര്‍ത്തയാണ് ഇന്നലെ കോഴിക്കോട് സംഭവിച്ചത്. കണ്ണൂരിലെ മാനസക്ക് ശേഷം വീണ്ടും പ്രണയ നൈരാശ്യത്തിന്റെ പേരില്‍ ഒരു കൊലപാതകം കൂടിയാണ് ഇന്നലെ കോഴിക്കോട് റിപ്പോര്‍ട്ട് ചെയ്തത്.കൃഷ്ണ പ്രയയുടെ വീട്ടിലെത്തിയ മാധ്യമപ്രവർത്തക സാനിയോ മനോമി തന്റെ ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് പെൺകുട്ടിയും കുടുംബവും കടന്നുപോയ ദുരനുഭവങ്ങൾ കുറിച്ചത്.