A young man who tried to commit suicide by setting a woman on fire also died
2021-12-18
576
പ്രണയ നൈരാശ്യത്തെ തുടര്‍ന്ന കോഴിക്കോട് തിക്കോടിയില്‍ യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ച യുവാവും മരിച്ചു. നന്ദു എന്ന നന്ദകുമാറാണ് മരണപ്പെട്ടത്.