Serial actor Arjun Somashekar replies to a comment about his dance video with newborn
മലയാളികള്‍ക്ക് സുപരിചിതരായ താരജോഡിയാണ് സൗഭാഗ്യയും അര്‍ജുന്‍ സോമശേഖറും.ഇപ്പോഴിതാ മറ്റൊരു വീഡിയോയുമായി എത്തിയിരിക്കുകാണ് അര്‍ജുന്‍. മകളെ കൈകളില്‍ എടുത്തു കൊണ്ട് ഡാന്‍സ് ചെയ്യുന്ന തന്റെ വീഡിയോയാണ് താരം പങ്കുവച്ചിരിക്കുന്നത്. ദ ആപ്പിള്‍ ഓഫ് മൈ ഐ എന്നാണ് വീഡിയോ പങ്കുവച്ചു കൊണ്ട് അര്‍ജുന്‍ കുറിച്ചിരിക്കന്നത്..
#Arjun #Soubhagya