Florida couple finds 80,000 bees in bathroom wall
ബാത്ത്റൂമിന്റെ ഭിത്തിയില്‍ നിന്ന് തുടര്‍ച്ചയായി ചില വിചിത്ര ശബ്ദങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട കുടുംബം ടൈല്‍ പൊളിച്ചപ്പോള്‍ കണ്ടത് അമ്പരപ്പിക്കുന്ന കാഴ്ച. ഫ്ളോറിഡയിലെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലെ ഒരു വീട്ടിലാണ് സംഭവം നടന്നത്. ഏഴടിയോളം നീളമുള്ള വമ്പന്‍ തേനീച്ചക്കൂടാണ് കുടുംബം കണ്ടത്.നിറയെ തേന്‍ നിറഞ്ഞ നിലയിലാണ് കൂട്. ബാത്ത്റൂമിന്റെ ഭിത്തിയിലൊട്ടിച്ചിരുന്ന ടൈലിന്റെ പിന്നിലെ വിടവിലാണ് തേനീച്ചകള്‍ കൂടുകൂട്ടിയത്