ഇന്ന് കെ റെയിൽ പദ്ധതിയെ തള്ളിപ്പറയുന്ന യുഡിഎഫ് അവരുടെ കാലത്ത് ഹൈ-സ്പീഡ് റെയിൽവേ കൊണ്ടുവരാൻ എടുത്ത തീരുമാനം തെറ്റാണെന്ന് പറയുമോ?