അതിമനോഹര സൂര്യോദയം കാണണോ? വയനാട് അട്ടമല ബെസ്റ്റാണ്... | Attamala | Wayanadu |

2021-12-16 23

വയനാട്ടിലെ അട്ടമലയിൽ വെളുപ്പാൻ കാലത്ത് പോയി നിന്നാൽ അതി മനോഹരമായി സൂര്യനുദിക്കുന്നത് കാണാം. സൂര്യാസ്തമയം കാണാനും അട്ടമല ബെസ്റ്റാ. ഭയങ്കര തണുപ്പും കാറ്റുമാണ് തേയിലത്തോട്ടങ്ങൾക്ക് നടുവിൽ കടക്കുന്ന മലയുടെ മറ്റൊരു ഹൈലൈറ്റ്

Videos similaires