നെഞ്ചുപൊട്ടുന്ന വേദനയോടെ അഗ്യൂറോക്ക് വിട നൽകുന്ന മെസ്സി..ഹൃദയഭേദകം
2021-12-15
890
വിരമിച്ച അര്‍ജന്റീന ഫുട്‌ബോള്‍ താരം സെര്‍ജിയോ അഗ്യൂറോക്ക് ആശംസകളുമായി സുഹൃത്തും സഹതാരവുമായ ലയണല്‍ മെസി. അഗ്യൂറോയെ സ്‌നേഹിക്കുന്നവര്‍ എപ്പോഴും അദ്ദേഹത്തോടൊപ്പമുണ്ടാകുമെന്നും മെസി പറഞ്ഞു