CM Pinarayi Vijayan will inaugurate the Lulu Mall at Thiruvananthapuram tomorrow
ഷോപ്പിംഗ് വിസ്മയത്തിന് തിരിതെളിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. തിരുവനന്തപുരം ടെക്‌നോപാര്‍ക്കിന് സമീപം ആക്കുളത്ത് സ്ഥിതി ചെയ്യുന്ന ലുലുമാളിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ നിര്‍വഹിക്കും. വെള്ളിയാഴ്ച രാവിലെ 9 മണി മുതല്‍ മാള്‍ പൊതുജനങ്ങള്‍ക്കായി തുറന്നു നല്‍കും
https://malayalam.oneindia.com/news/kerala/lulu-mall-in-thiruvananthapuram-inaugurates-chief-minister-pinarayi-vijayan-tomorrow/articlecontent-pf495107-319251.html