മഡ് റേസിങ്ങിന്റെ ആസ്വാദനം ഒട്ടും ചോരാതിരിക്കാന്‍ ഡ്യൂപ്പുകളില്ലാതെ അഭിനയിച്ച നായകന്മാര്‍ക്ക് വലിയ കൈയ്യടിയാണ് ലഭിക്കുന്നത്.