ഹെലികോപ്റ്റർ അപകടമുണ്ടായ ഗ്രാമം ദത്തെടുത്ത ഇന്ത്യൻ എയർ ഫോഴ്സ്
2021-12-14
1
copter crash nanjappa satram colony will adopted by air force
ഹെലികോപ്റ്റർ അപകടമുണ്ടായയപ്പോൾ സഹായത്തിനെത്തിയ നഞ്ചപ്പ സത്രം ഗ്രാമം ദത്തെടുത്ത് ഇന്ത്യൻ എയർ ഫോഴ്സ്. ഒരു വർഷത്തേക്കാണ് ഗ്രാമം ദത്തെടുത്തിരിക്കുകയാണ്