മുന്നറിയിപ്പ് നൽകി ഒന്നര മണിക്കൂറിനുള്ളിൽ ഹാർദിക്കിന് പരുക്കെറ്റെന്ന് അക്തർ

2021-12-12 227

'I was shocked. Warned him as well': Shoaib Akhtar recalls meeting India star in 2018 Asia Cup
മുന്നറിയിപ്പ് നൽകി ഒന്നര മണിക്കൂറിനുള്ളിൽ ഹാർദിക്കിന് പുറംഭാഗത്ത് പരികക്കേറ്റതായും പാക് ഇതിഹാസം പറയുന്നു. ദുബായില്‍ പാകിസ്താനുമായുള്ള കളിക്കിടെയാണ് താരം പരിക്കു കാരണം ഗ്രൗണ്ടില്‍ വീണത്.