അശ്വിൻ ടീമിൽ വേണം, ചേർത്ത് പിടിച്ച് രോഹിത്

2021-12-12 159

Ravichandran Ashwin is Definitely Here to Stay in White-Ball Cricket: Rohit Sharma
ആര്‍ അശ്വിനു പിന്തുണയുമായി പുതിയ ഏകദിന, ടി20 നായകന്‍ രോഹിത് ശര്‍മ.വിരാട് കോലിക്കു കീഴില്‍ പലപ്പോഴും തഴയപ്പെട്ട താരമാണ് അശ്വിന്‍