യു എസിൽ കനത്ത ചുഴലിയിൽ സർവ്വനാശം, മരണസംഖ്യ ഉയരുന്നു

2021-12-12 144

യു എസിൽ കനത്ത ചുഴലിയിൽ സർവ്വനാശം, മരണസംഖ്യ ഉയരുന്നു.4 ചുഴലിക്കാറ്റുകൾ വീശിയടിച്ച കെന്റക്കി സംസ്ഥാനത്ത് ആണ് കൂടുതൽ മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.