ആഞ്ഞടിച്ച് തകർക്കുന്ന കൊടുങ്കാറ്റ്..അമേരിക്കയിലെ കെന്റക്കിയില്‍ നടുക്കുന്ന കാഴ്ച
2021-12-11
493
അമേരിക്കയിലെ കെന്റക്കിയില്‍ നാശം വിതച്ച് അതിശക്തമായ ടൊര്‍ണാഡോ കൊടുങ്കാറ്റ്. ദക്ഷിണ പശ്ചിമ കെന്റക്കിയിലാണ് ടൊര്‍ണാഡോ താണ്ഡവമാടിയത്. അന്‍പത് പേരോളം മരിച്ചുവെന്ന് ഗവര്‍ണര്‍ ആന്‍ഡര്‍ ബിഷിയര്‍ പറഞ്ഞു