അച്ഛനെ തല്ലിയവനെ അടിച്ച് പഞ്ഞിക്കിട്ട് മകൾ,സമ്മതിക്കണം ഈ സ്ത്രീയെ

2021-12-11 1,398

Watch video: Girl beat up shopkeeper in Shivpuri
അഞ്ച് രൂപയുടെ ചായയുടെ പേരില്‍ തന്റെ പിതാവിനെ മര്‍ദ്ദിച്ച കടക്കാരനെ പൊതിരെ തല്ലി മകള്‍. മദ്ധ്യപ്രദേശില്‍ ശിവപുരിയിലെ ദിനാര ടൗണിലാണ് സംഭവം. തേജ് സിങ് പരിഹര്‍ എന്നയാളെയാണ് കടക്കാരനായ ഭുര ക്രൂരമായി മര്‍ദ്ദിച്ചത്