വാഹനങ്ങളില്‍ സ്റ്റിക്കര്‍ പതിക്കുന്നതുമായി ബന്ധപ്പെട്ട് മോട്ടോര്‍ വാഹന വകുപ്പിനെതിരെ വീണ്ടും ആരോപണവുമായി മല്ലു ട്രാവലര്‍. വഖഫ് നിയമനങ്ങള്‍ പി എസ് സിക്ക് വിട്ടതില്‍ പ്രതിഷേധിച്ച് മുസ്ലിം ലീഗ് നടത്തിയ ജാഥയില്‍ നിയമവിരുദ്ധമായി വാഹനം മോഡിഫൈ ചെയ്തത് എംവിഡി കണ്ടില്ലേയെന്നാണ് അദ്ദേഹം ചോദിക്കുന്നത്