മമ്മൂട്ടി സാറിന് 11 വർഷം കുറഞ്ഞു ,മമ്മൂക്കയും കത്രീനയും കണ്ടപ്പോൾ

2021-12-10 521

Katrina Kaif asked Mammootty About His beauty secret , old video goes Viral
നടി കത്രീന കൈഫിന് മലയാള സിനിമയുമായും മമ്മൂട്ടിയുമായും ഒരു ബന്ധമുണ്ട്. കത്രീനയുടെ ആദ്യത്തെ മലയാള ചിത്രത്തിലെ നായകന്‍ മമ്മൂട്ടിയായിരുന്നു. നാല് വര്‍ഷം മുന്‍പുള്ള ഒരു പരിപാടിയില്‍ ഇരുവരും ഒന്നിച്ചെത്തിയിരുന്നു. ഏകദേശം 11 വര്‍ഷത്തിന് ശേഷമായിരുന്നു ഇരുവരും കണ്ടുമുട്ടുന്നത്. ഇപ്പോഴിതാ താരങ്ങളുടെ പഴയ സംഭാഷണം വീണ്ടും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്


Videos similaires