CDS chopper crash: No distress call, ATC contacted to confirm landing in 7–8 minutes
കൂനൂരില്‍ സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്ത് ഉള്‍പ്പെടെ 13 പേര്‍ മരിച്ച ഹെലികോപ്റ്റർ ദുരന്തത്തിൽ സംശയങ്ങൾ ബാക്കിയാകുന്നു.‘മലകളും മോശം കാലാവസ്ഥയും ഹെലികോപ്റ്ററും ഒന്നിച്ചു പോവില്ല . മല, മോശം കാലാവസ്ഥ – ഇവ രണ്ടുമുണ്ടെങ്കിൽ കോപ്റ്റർ യാത്ര ഒഴിവാക്കണമെന്നുള്ളത്വ്യോ വ്യോമസേനാ പൈലറ്റുമാർക്കുള്ള അലിഖിത നിയമമാണ്