IPL 2022: 5 released openers who can earn big bucks in the mega auction

2021-12-09 1,620

IPL 2022: 5 released openers who can earn big bucks in the mega auction
IPLടീമുകളിലെല്ലാം വലിയ മാറ്റം തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇത്തവണ എല്ലാ ടീമുകള്‍ക്കും മികച്ച ഓപ്പണര്‍മാരെ വേണം. അതുകൊണ്ട് തന്നെ ഓപ്പണിങ്ങില്‍ മികവ് കാട്ടിയവര്‍ കോടികള്‍ തന്നെ വാരിയേക്കും. ഇത്തരത്തില്‍ വലിയ നേട്ടം സ്വന്തമാക്കാന്‍ സാധ്യതയുള്ള അഞ്ച് സൂപ്പര്‍ ഓപ്പണര്‍മാര്‍ ആരൊക്കെയാണെന്ന് നോക്കാം.

Free Traffic Exchange