ബിപിൻ റാവത്തിന് അനുശോചനം അറിയിച്ച സന്ദീപ് ജി ക്ക് പൊങ്കാല

2021-12-09 1

ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ട സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിന് ആദരാജ്ഞലി അര്‍പ്പിച്ചുകൊണ്ടുള്ള ബി.ജെ.പി സംസ്ഥാന വക്താവ് സന്ദീപ് വചസ്പതിയുടെ പോസ്റ്റ് വിവാദത്തില്‍. 'കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രിയെന്ന' പോലെയായിരുന്നു മോദിയും അജിത് ഡോവലും ബിപിന്‍ റാവത്തുമെന്നാണ് സന്ദീപ് വചസ്തപതി പോസ്റ്റില്‍ എഴുതിയിരിക്കുന്നത്

Videos similaires