രോഹിത് ഇനി ഏകദിന നായകന്‍,പുതിയ ടെസ്റ്റ് ടീമിൽ ഇവരൊക്കെ

2021-12-08 1,714

ടി20ക്കു പിന്നാലെ ഇന്ത്യന്‍ ഏകദിന ക്രിക്കറ്റ് ടീമിന്റെയും നായകനായി രോഹിത് ശര്‍മയെ നിയമിച്ചു. ടെസ്റ്റില്‍ അദ്ദേഹം പുതിയ വൈസ് ക്യാപ്റ്റനുമായിരിക്കുകയാണ്. വിരാട് കോലി ടി20 ടീമിന്റെ നായകസ്ഥാനം കഴിഞ്ഞ ടി20 ലോകകപ്പിനു ശേഷം ഒഴിഞ്ഞിരുന്നു

Videos similaires